---
title: "യാത്രാമധ്യേ ക്രൂ അംഗത്തിന് ദേഹാസ്വാസ്ഥ്യം; ഇൻഡിഗോ വിമാനം മസ്‌കത്തിൽ അടിയന്തരമായി ഇറക്കി"
english_title: " Indigo Flight Doha to Bengaluru Emergency Landing Muscat Crew Member Ill Health"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381432/ indigo-flight-doha-bengaluru-emergency-landing-muscat-crew-ill"
published_at: "2026-09-07T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e2eaf99014_indigo-flight-doha-bengaluru-emergency-landing-muscat-crew-ill.jpg"
keywords: ["Indigo Emergency Landing", "Muscat International Airport", "Doha Bengaluru Flight", "Indigo Crew Health Issue"]
---

# യാത്രാമധ്യേ ക്രൂ അംഗത്തിന് ദേഹാസ്വാസ്ഥ്യം; ഇൻഡിഗോ വിമാനം മസ്‌കത്തിൽ അടിയന്തരമായി ഇറക്കി

> **Lead Summary:** **മസ്കത്ത്: ** ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു വിമാനം മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.

## Article Content

**മസ്കത്ത്: ** ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു വിമാനം മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരനെ ഉടൻ തന്നെ പരിശോധിച്ച് ആവശ്യമായ വൈദ്യസഹായം നൽകി. തുടർന്ന് യാത്രക്കാരുടെ തുടർന്നുള്ള യാത്രയ്ക്കായി പകരം വിമാനവും പുതിയ ജീവനക്കാരെയും ഇൻഡിഗോ അധികൃതർ ഏർപ്പെടുത്തുകയും ചെയ്തു.

English Summary:

IndiGo flight from Doha to Bengaluru made emergency landing at Muscat International Airport after crew member felt unwell. Crew checked and given necessary treatment. IndiGo arranged alternate flight and crew for onward journey.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381432/ indigo-flight-doha-bengaluru-emergency-landing-muscat-crew-ill)